പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2017, 2018 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷ മാര്‍ച്ച് 23 മുതല്‍.
വൈവ വോസി
ഒന്നാം സെം എംഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി (2025 അഡ്മിഷന് റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) ജനുവരി 2026 പരീക്ഷ പ്രോജക്ട് /വൈവ വോസി മാര്‍ച്ച് 16 മുതല്‍ നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) എംഎസ്.സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്മെന്റ്, എംഎസ്.സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എംഎസ്.സി ആക്ച്യൂറിയല് സയന്‍സ് (2024 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃര്മൂല്യനിര്ണയത്തിനും സൂക്ഷ്മപരിശോധനക്കും മാര്‍ച്ച് ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎസ്.സി കെമിസ്ട്രി (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന് റഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 11 മുതല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.