കേരള ബിരുദാനന്തര ബിരുദ പ്രവേശനം: രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 10 വരെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​സ​ര്‍വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ര്‍ട്‌​സ് ആ​ൻ​ഡ്​ സ​യ​ന്‍സ് കോ​ള​ജു​ക​ളി​ലും യു.​ഐ.​ടി, ഐ.​എ​ച്ച്.​ആ​ര്‍.​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ര്‍ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള 2022-'23 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ (https://admissions.keralauniversity.ac.in) 2022 ആ​ഗ​സ്റ്റ് 10 വ​രെ നീ​ട്ടി.

അ​തി​ശ്ര​ദ്ധ​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണം. നി​ല​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പേ​ര്, ജ​ന​ന​ത്തീ​യ​തി, അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ള്‍, കോ​ള​ജു​ക​ളു​ടെ​യും കോ​ഴ്‌​സു​ക​ളു​ടെ​യും ഓ​പ്ഷ​നു​ക​ള്‍ തു​ട​ങ്ങി​യ തി​രു​ത്ത​ലു​ക​ള്‍ക്കു​ള്ള ലി​ങ്ക് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - kerala PG admission starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.