പെരുമ്പാവൂർ: ജയ് ഭാരത് ഗ്രൂപ്പ് കോളേജുകളിൽ എഞ്ചിനീയറിംഗ് പോളിടെക്നിക് എം ബി എ ആർട്സ് & സയൻസ് വിഷയങ്ങളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. വര്ഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ജയ് ഭാരത് കോളേജുകൾ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ കോഴ്സുകളും അനുബന്ധAddon കോഴ്സുകളുമായി "Earn while you learn "എന്ന ലക്ഷ്യത്തിലൂന്നി പ്രവത്തിച്ചു വരികയാണ്. സിവിൽ മെക്കാനിക്കൽ , ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ സയൻസ് എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് Artificial Inteligence , Robotics Ethical Hacking , Machine Learning , Electrical Automation , Highbrid Vechcle Electrical Modeling , HVAC , NDI , CAD തുടങ്ങിയ നിരവധി മേഖലകളിൽ അനുബന്ധ പഠന സൗകര്യവും ഇവിടെ ലഭ്യമാണ്.
യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ ഫീസ് സൗജന്യം തുടങ്ങി നിരവധി സ്കോളർഷിപ്പുകളും യോഗ്യരായ മറ്റു കുട്ടികൾക്ക് ഫീസ് ഇളവുകളും ജയ് ഭാരത് എഡ്യൂക്കേഷൻ ഫൌണ്ടേഷൻ ട്രസ്റ്റ് നൽകി വരുന്നു. മികച്ച ഭൗതിക സൗകര്യം, വിദഗ്ധരായ അധ്യാപകർ , നിരവധിയായ പ്ലേസ്മെന്റ് സൗകര്യങ്ങൾ എന്നിവയാണ് ജയ് ഭാരത് കോളേജിനെ ആകര്ഷകമാക്കുന്നത് . എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 21 നു ആരംഭിക്കുന്നതാണ്.
ആർക്കിടെക്ചർ , സിവിൽ , മെക്കാനിക്കൽ ,ഓട്ടോമൊബൈൽ , ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിലാണ് പോളിടെക്നിക് പഠനം സാധ്യമാകുന്നത്. ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളും ആരഭിച്ചിട്ടുണ്ട്. സർക്കാർകോളേജ് ഫീസിൽ ലാറ്ററൽ എൻട്രി പ്രവേശനം ജയ്ഭാ രത് പോളിടെക്നിക്ക്നിക്കിൽ നൽകി വരുന്നുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം എന്നിവയും കുറഞ്ഞ ചെലവിൽ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിൽ നേടുന്നതിനും സ്വന്തം നിലയിൽ തൊഴിൽ സംരംഭകരാകുന്നതിനും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള skill devlopement പദ്ധതികളും അതിനാവശ്യമായ സെമിനാറുകളും ക്ലാസ്സുകളും നിരന്തരം നൽകികൊണ്ട് സാങ്കേതിക വിദ്യാഭാസ രംഗത്തു ജയ് ഭാരത് മുന്നേറുകയാണ്.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം 21 മുതൽ കോളേജിൽ നേരിട്ട് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക
B Tech & Polytechnique
+91 9895 984 751
+91 94001 18591
Arts & Science
+91 9895 984 751
+91 97446 56669
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.