കാലിക്കറ്റിലെ ബിരുദപ്രവേശന നടപടികൾ ഉടൻ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബിരുദപ്രവേശന നടപടികൾ ഉടൻ തുടങ്ങും. ഓൺലൈൻ വഴിയുള്ള ഏകജാലക പ്രവേശനത്തിനായി പോർട്ടലിൽ വിവരങ്ങൾ സജ്ജമാക്കുകയാണെന്ന് പ്രവേശന വിഭാഗം അധികൃതർ അറിയിച്ചു. ശനിയാഴ്ച പ്രവേശന പോർട്ടൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

'കോളജുകളുടെയും സീറ്റുകളുടെയും മറ്റും വിവരങ്ങൾ കുറ്റമറ്റരീതിയിൽ പോർട്ടലിൽ ചേർക്കുന്ന ജോലികളാണ് നടക്കുന്നത്. 2019ൽ നിലവിലുണ്ടായിരുന്ന പ്രവേശനരീതിയാണ് ഇത്തവണയുണ്ടാകുക. ഈ രീതിയായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ സീറ്റുകളുടെ എണ്ണം കൂടും.

Tags:    
News Summary - Graduation: Admission process in Calicut soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.