representational image 

ഗവ. ഹോമിയോ മെഡിക്കൽ കോളജ്; അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സ് പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്‌മെന്‍റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്‍റ് ലഭിച്ചവർ വെബ്‌സൈറ്റിൽനിന്നും പ്രിന്‍റെടുത്ത് ഫീ പേമെന്‍റ് സ്ലിപ് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ അഞ്ചിനകം നിർദിഷ്ട ഫീസ് അടക്കണം. തുടർന്ന് അതത് കോളജുകളിൽ നവംബർ ഏഴ്,എട്ട,ഒമ്പത് തീയതികളിൽ പ്രവേശനം നേടണം. 0471 2560363, 364.

Tags:    
News Summary - Govt. Homeo Medical College-Allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.