Posted On
date_range Updated On
date_range ക്ലിനിക്കൽ സൈക്കോളജി; പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഡിസംബർ 12ന് തുടങ്ങുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -I റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് നവംബർ ഒമ്പതുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഫൈനോടെ നവംബർ 10 വരെയും സൂപ്പർഫൈനോടെ 11 വരെയും രജിസ്ട്രേഷൻ നടത്താം. ഡിസംബർ 12ന് തുടങ്ങുന്ന ഒന്നാം വർഷ ബാച്ചിലർ ഓഫ് ഒക്യുപേഷനൽ തെറപ്പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2020 സ്കീം) പരീക്ഷക്ക് നവംബർ 11 മുതൽ 21വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ നവംബർ 22 വരെയും സൂപ്പർഫൈനോടെ 23 വരെയും രജിസ്ട്രേഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.