Posted On
date_range Updated On
date_range എൻജിനീയറിങ് ഒാപ്ഷൻ സമർപ്പണം ഇന്നു മുതൽ
തിരുവനന്തപുരം: എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിലേക്കും സർക്കാർ ഫാർമസി കോളജുകളിലെ ബി.ഫാം കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള ഒാൺലൈൻ ഒാപ്ഷൻ വെള്ളിയാഴ്ച മുതൽ സമർപ്പിക്കാം. ജൂൺ 28ന് വൈകീട്ട് അഞ്ചു വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒാപ്ഷൻ സമർപ്പിക്കാം. ജൂൺ 27ന് ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 30ന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.