ഡോ. ബേബൻ ഇംഗോളിനെ കുഫോസ് ഫാക്കൽറ്റി ഡീനായി നാമനിർദേശം ചെയ്തു

തിരുവനന്തപുരം: കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല (കു​ഫോ​സ്) സമുദ്ര ശാസ്ത്ര-സാങ്കേതിക ഫാക്കൽറ്റി ഡീനായി ഡോ. ബേബൻ ഇംഗോളിനെ നാമനിർദേശം ചെയ്തു. കു​ഫോ​സ് ചാൻസലർ കൂടിയായ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് നാമനിർദേശം ചെയ്തത്.

ഗോവയിലെ സി.എസ്.ഐ.ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ബയോളജി വിഭാഗം ചീഫ് സയന്റിസ്റ്റും മേധാവിയുമാണ് നിലവിൽ ഡോ. ബേബൻ ഇംഗോൾ. 2018ലെ യു.ജി.സി റെഗുലേഷൻസിന്റെ സെക്ഷൻ 5.1.IV(a)(ii) അനുസരിച്ചായിരുന്നു നാമനിർദേശം. 

Tags:    
News Summary - Dr. Baban Ingole KUFOS Dean of the Faculty of Ocean Science and Technology nominated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.