Posted On
date_range Updated On
date_range ബി.ഡെസ് പ്രവേശനം: അപേക്ഷ ജൂൺ ഒന്നുവരെ
സർക്കാർ/സ്വാശ്രയ കോളജുകൾ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ജൂൺ ഒന്നുവരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: 45 ശതമാനം മാർക്കിൽ പ്ലസ്ടു/തത്തുല്യം. സംവരണ വിഭാഗങ്ങൾക്ക് 40 ശതമാനം മതി. അപേക്ഷ ഫീസ് 1200 രൂപ. വിജ്ഞാപനം www.lbscenter.kerala.gov.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.