എം.ബി.എ- എൽ.എൽ.ബി പ്രവേശന പരീക്ഷക്ക് 19 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എം.ബി.എ (കെ-മാറ്റ്), സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് മേയ് 19 ഉച്ചക്ക് 12 മണിവരെ അപേക്ഷിക്കാം.

കെ-മാറ്റ് പരീക്ഷ മേയ് 31 നും എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂൺ 1 നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കും. വിശദവിവരങ്ങൾക്ക്:  www.cee.kerala.gov.in

Tags:    
News Summary - Applications can be submitted up to 19 for the MBA-LLB entrance exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.