തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ളോമ കോഴ്സിലേക്ക് ജൂലൈ പത്ത് വരെ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാനയോഗ്യത. അപേക്ഷാഫോറം പ്രസ് ക്ളബ് ഓഫിസില്‍ നിന്ന് നേരിട്ട് 250 രൂപക്കും ഈ തുകയുടെ ഡ്രാഫ്റ്റ് സഹിതം സെക്രട്ടറി, പ്രസ് ക്ളബ്, തിരുവനന്തപുരം- 1 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാല്‍ മാര്‍ഗവും ലഭിക്കും. www.keralapressclub.com എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഡി.ഡി സഹിതം അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471- 2330380, 2334280, 2331642.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.