ബംഗളൂരു യു.ആർ റാവു സാറ്റലൈറ്റ്​ സെൻററിൽ ടെക്​നീഷ്യൻ, ടെക്​നിക്കൽ അസിസ്​റ്റൻറ്​

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ കീ​ഴി​ലു​ള്ള ബം​ഗ​ളൂ​രു​വി​ലെ യു.​ആ​ർ. റാ​വു സാ​റ്റ​ലൈ​റ്റ്​ സ​െൻറ​ർ താ​ഴെ പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ടെ​ക്​​നീ​ഷ്യ​ൻ -ബി: ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്, മെ​ക്കാ​നി​ക്​/​ടെ​ക്​​നീ​ഷ്യ​ൻ പ​വ​ർ ഇ​ല​ക്​​​ട്രോ​ണി​ക്​ സി​സ്​​റ്റം​സ്​/​മെ​ക്കാ​നി​ക്​ ക​ൺ​സ്യൂ​മ​ർ ഇ​ല​ക്​​ട്രോ​ണി​ക്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്​/​മെ​ക്കാ​നി​ക്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഇ​ല​ക്​​ട്രോ​ണി​ക്​​സ്. ഒ​ഴി​വു​ക​ൾ 50.
ഫി​റ്റ​ർ 17, ഇ​ല​ക്​​ട്രി​ക്ക​ൽ 11, പ്ലം​ബ​ർ 5, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ​യ​ർ ക​ണ്ടീ​ന​ഷ​നി​ങ്​ 8, ട​ർ​ണ​ർ 4, മെ​ഷി​നി​സ്​​റ്റ്​ (ഗ്രൈ​ൻ​ഡ​ർ)-3, മോ​​ട്ടോ​ർ വെ​ഹി​ക്​​ൾ മെ​ക്കാ​നി​ക്​ 1, ഫോ​​ട്ടോ​ഗ്ര​ഫി/​ഡി​ജി​റ്റ​ൽ ഫോ​​ട്ടോ​ഗ്ര​ഫി 1, മെ​ഷി​നി​സ്​​റ്റ്​ 1, ഇ​ല​ക്​​ട്രോ പ്ലെ​യി​റ്റി​ങ്​ 1, വെ​ൽ​ഡ​ർ 1, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ-​മെ​ക്കാ​നി​ക്ക​ൽ 3.

ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​-​മെ​ക്കാ​നി​ക്ക​ൽ 13, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ 17, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ 5, ഓ​​ട്ടോ​​മൊ​ബൈ​ൽ 1, ഇ​ല​ക്​​ട്രി​ക്ക​ൽ 2, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ 2, സി​വി​ൽ 1.
ലൈ​ബ്ര​റി അ​സി​സ്​​റ്റ​ൻ​റ്​ 4

സ​യ​ൻ​റി​ഫി​ക്​ അ​സി​സ്​​റ്റ​ൻ​റ്​-​കെ​മി​സ്​​ട്രി 2, ഫി​സി​ക്​​സ്​ 3, അ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ മ​ൾ​ട്ടി​മീ​ഡി​യ 1, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ 1.
കാ​റ്റ​റി​ങ്​ അ​റ്റ​ൻ​ഡ​ൻ​റ്​-​എ 5, കു​ക്ക്​ 5, ഫ​യ​ർ​മാ​ൻ-​എ 4, ലൈ​റ്റ്​ വെ​ഹി​ക്ൾ ഡ്രൈ​വ​ർ-​എ 5.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.isro.gov.in/careersൽ ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച്​ ആ​റു​വ​രെ സ​മ​ർ​പ്പി​ക്കാം (പ​ര​സ്യ ന​മ്പ​ർ URSC:01:2020.

Tags:    
News Summary - ur rao satellite centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.