Posted On
date_range Updated On
date_range യു.ജി.സി നെറ്റ്: പരീക്ഷ തിയതി മാറ്റി
ന്യൂഡല്‍ഹി: ഒക്ടോബര്‍ 6-8, 17-18 തിയതികളിൽ നടക്കേണ്ടിയിരുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ തിയതി മാറ്റി.
ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള തീയതികളില്‍ പരീക്ഷ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. ഈ സമയത്ത് മറ്റുചില പരീക്ഷകൾ നടക്കാനിരിക്കുന്നതിനാലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.