Posted On
date_range Updated On
date_range സുപ്രീംകോടതിയിൽ 15 ഒഴിവുകൾ
സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റൻറിെൻറ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/െഎ.ടി വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
http://supremecourtofindia.nic.in/pdf/recruitment/tech post advertisement.pdf എന്ന ലിങ്കിൽ വിശദവിവരങ്ങളും അപേക്ഷ ഫോറവും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2018 ഫെബ്രുവരി 20.
http://supremecourtofindia.nic.in/pdf/recruitment/tech post advertisement.pdf എന്ന ലിങ്കിൽ വിശദവിവരങ്ങളും അപേക്ഷ ഫോറവും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2018 ഫെബ്രുവരി 20.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.