Posted On
date_range Updated On
date_range വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം: വിവിധ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പബ്ലിക് സർവിസ് കമീഷൻ യോഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ 16 തസ്തികകളിലും ജില്ലതലത്തിൽ ഒമ്പത് തസ്തികകളിലും സ്പെഷൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒരു തസ്തികയിലും ജില്ലതലത്തിൽ രണ്ട് തസ്തികയിലും എൻ.സി.എ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ നാല് തസ്തികയിലും ജില്ലതലത്തിൽ ഏഴ് തസ്തികയിലുമാണ് വിജ്ഞാപനം. എട്ട് തസ്തികകളിൽ സാധ്യത പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.