പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ അതിന്റെ ഫയർ/സെക്യൂരിറ്റി/റിസ്ക് മാനേജ്മെന്റ് വകുപ്പുകളിലേക്ക് പ്രഫഷനലുകളെ തേടുന്നു. തസ്തികകൾ ചുവടെ.
ഫയർ ഓഫിസർ: രണ്ട്, മാനേജർ-പോർട്ട് ഫോളിയോ മോണിറ്ററിങ് എക്സ്പോഷർ മാനേജ്മെന്റ്-സീനിയർ മാനേജർ സെക്ടർ/ഇൻഡസ്ട്രി അനലിസ്റ്റ് 1, മാനേജർ-എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ് 2, സീനിയർ മാനേജർ-എന്റർപ്രൈസ് റിസ്ക് മാനേജർ 1, സീനിയർ മാനേജർ-ക്ലൈമറ്റ് റിസ്ക് 1, ചീഫ് മാനേജർ-ക്ലൈമറ്റ്-മോഡൽ വാലിയേഷൻ 1, മാനേജർ-അനലിറ്റിക്സ് 3, സീനിയർ മാനേജർ-അനലിറ്റിക്സ് 2, മാനേജർ, മോഡൽ ഡെവലപ്മെന്റ് 2, സീനിയർ മാനേജർ-മോഡൽ ഡെവലപ്മെന്റ് 1, സീനിയർ മാനേജർ-ബാങ്ക്, എൻ.ബി.എഫ്.സി ആൻഡ് എഫ്.1 സെക്ടർ ക്രഡിറ്റ് റിസ്ക് മാനേജർ 1. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in/careersൽ കറന്റ് ഓപപർച്യൂണിറ്റീസ് ലിങ്കിലുണ്ട്. ഓഫ്ലൈനായി മാർച്ച് എട്ടുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.