ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസേഷനിൽ (െഎ.എസ്.ആർ.ഒ) ടെക്നീഷ്യൻ ബി 78 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിറ്റർ-14, മെഷിനിസ്റ്റ്-4 , ടർണർ-1, ഇലക്ട്രോണിക്സ്- 39, ഇലക്ട്രീഷ്യൻ-2 , എൽ.എ.സി.പി/എ.ഒ.സി.പി (LACP/AOCP)-4, ഡിജിറ്റൽ ഫോേട്ടാഗ്രാഫർ-1, ആർ.എ.സി (RAC) -2, െഎ.ടി/ െഎ.സി.ടി.എസ്.എം/െഎ.ടി.ഇ.എസ്.എം- 9, സി.എച്ച്.എൻ.എം-2 എന്നിങ്ങനെയാണ് ഒഴിവുകൾ. ഏഴു തസ്തികകൾ വിമുക്തഭടന്മാർക്കായി നീക്കിവെച്ചിട്ടുണ്ട്. പത്താംക്ലാസിേനാ തത്തുല്യ യോഗ്യതക്കോ ശേഷം നിശ്ചിത വിഭാഗങ്ങളിൽ െഎ.ടി.െഎ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.
അപേക്ഷകൾ ഒാൺലൈനായാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.sac.gov.in അല്ലെങ്കിൽ http ://recruitment.sac.gov.in/OSAR എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഏപ്രിൽ രണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.