Posted On
date_range Updated On
date_range സൗജന്യ പി.എസ്.സി പരിശീലനം
കോഴിക്കോട്: നവംബറിൽ നടക്കുന്ന എൽ.ഡി.സി മെയിൻസ് പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് 'മെറിറ്റ് ഫൗണ്ടേഷൻ' ഓൺലൈനായി തീവ്രപരിശീലനം സംഘടിപ്പിക്കുന്നു. സൗജന്യ പരിശീലനത്തിന് ഒ.ബി.സി, എസ്.സി–എസ്.ടി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
ക്ലാസുകൾ സെപ്റ്റംബർ 30 മുതൽ നവംബർ 18 വരെ. അപേക്ഷ സമർപ്പിക്കുന്നതിന് www.meritfoundation.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വാട്സ്ആപ്: 8606896690.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.