Posted On
date_range Updated On
date_range മാലിദ്വീപിൽ ഡോക്ടർ, നഴ്സ് അവസരം
മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിൽ ഡോക്ടർ, നഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടർമാർക്കും ബി.എസ്.സി., ജി.എൻ.എം യോഗ്യതയുള്ള പുരുഷ / വനിത നഴ്സുമാർക്കും അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 55 വയസ്. അപേക്ഷ www.norkaroots.org ൽ സമർപ്പിക്കാം.
അവസാന തീയതി സെപ്റ്റംബർ 10. വിശദ വിവരം നോർക്ക വെബ്സൈറ്റിലും 1800 425 3939 ടോൾ ഫ്രീ നമ്പറിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.