Posted On
date_range Updated On
date_range സർക്കാറിന്‍റെ തിരുത്ത്; യൂനിഫോം തസ്തികകളിൽ ഉന്തിയ പല്ലിന്‍റെ പേരിലുള്ള അയോഗ്യത ഒഴിവാക്കും
തിരുവനന്തപുരം: യൂനിഫോം തസ്തികകളിൽ ഉദ്യോഗാർഥികളുടെ ഉന്തിയ പല്ലിന്‍റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആഭ്യന്തരം, വനം - വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഉന്തിയ പല്ല് ഇനി അയോഗ്യതയാവില്ല.
അതത് വകുപ്പുകളിലെ ചട്ടങ്ങളിൽ ഈ വ്യവസ്ഥ നിലവിലുണ്ടെങ്കിൽ അത് ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.