Posted On
date_range Updated On
date_range കുസാറ്റ് ഗെസ്റ്റ് അധ്യാപക ഒഴിവ്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി മൂന്നിന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. സ്റ്റാറ്റിസ്റ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. പിഎച്ച്.ഡി, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. രാവിലെ 10.30ന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.cusat.ac.in സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.