Posted On
date_range Updated On
date_range സിവിൽ സർവിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി: ഫാറൂഖ് കോളജ് പി.എം. ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ സർവിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചതായി പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു. റെഗുലർ, ഡിഗ്രി ഫൗണ്ടേഷൻ, വീക്കെൻഡ് ബാച്ചുകളിലേക്കാണ് പ്രവേശനം. അവസാന തീയതി ജൂലൈ 15. റഗുലർ, വീക്കെൻഡ് ബാച്ചുകളിലേക്ക് ബിരുദം കഴിഞ്ഞവർക്കും ഫൗണ്ടേഷൻ കോഴ്സിലേക്ക് ഡിഗ്രി ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഒരു അധ്യയന വർഷമാണ് കോഴ്സ് കാലാവധി. സിവിൽ സർവിസ് പരീക്ഷയെക്കുറിച്ചുള്ള സൗജന്യ സെമിനാർ ജൂലൈ ഒന്നിന് കോളജിൽ നടക്കും. വിവരങ്ങൾക്ക്: 9207755744, 8547501775.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.