സി.ബി.എസ്​.ഇ ബോർഡ്​ പ​രീ​ക്ഷ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​​​െൻറ 2018-19 വ​ർ​ഷ​ത്തെ 10, 12​ ക്ലാ​സു​ക​ളി​ലേ ​ക്കു​ള്ള ബോ​ർ​ഡ്​ പ​രീ​ക്ഷ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 12ാം ക്ലാ​സ്​ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15ന്​ ​ആ​രം​ഭി​ക്കും. ഏ​പ്രി​ൽ മൂ​ന്നി​നാ​ണ്​ അ​വ​സാ​ന പ​രീ​ക്ഷ.10ാം ക്ലാ​സ്​ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 21ന്​ ​ആ​രം​ഭി​ച്ച്​ മാ​ർ​ച്ച്​ 29ന്​​ ​അ​വ​സാ​നി​ക്കും.പ​രീ​ക്ഷ ടൈം​ടേ​ബി​ളു​ക​ൾ സി.​ബി.​എ​സ്.​ഇ​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 10.30 മു​ത​ൽ 1.30 വ​രെ​യാ​ണ്​ പ​രീ​ക്ഷ സ​മ​യം.
Tags:    
News Summary - CBSE Board Exam 2019 Class 10, Class 12 datesheets released- education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.