ഡോ. ടി. ഷാഹിദ
കോഴിക്കോട്: കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ഉജ്ജ്വല പുരസ്കാരത്തിന് ഡോ. ടി. ഷാഹിദ അർഹയായി.
ചേളന്നൂർ ഗവ ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിലെ സീനിയർ മെഡിക്കൽ ഓഫിസറായി ജോലിചെയ്യുകയാണ് ഡോ.ഷാഹിദ. റിട്ട. ഡെപ്യൂട്ടി കലക്ടർ തറയിൽ അലവിയുടെയും ആമിനയുടേയും മകളാണ്. മാധ്യമം ചീഫ് റിപ്പോർട്ടർ ഷറഫുദ്ദീൻ പുത്തലത്താണ് ഭർത്താവ്. മക്കൾ: ഹാറൂൺ അഹ്മദ്, ഹിമ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.