കെ.എം. നീതു
Posted On
date_range Updated On
date_range മുഡുഗ വിഭാഗത്തിൽ നിന്ന് ഡോക്ടർ
അഗളി: അട്ടപ്പാടി മുഡുഗ ആദിവാസി വിഭാഗത്തിൽനിന്ന് ഡോക്ടർ. കള്ളമല കണ്ടിയൂർ ഊരിലെ കെ.എം. നീതു ആണ് മെഡിക്കൽ പരീക്ഷയിൽ വിജയം നേടിയത്.
അട്ടപ്പാടി മുഡുഗ വിഭാഗത്തിൽനിന്ന് എം.ബി.ബി.എസ് നേടുന്ന രണ്ടാമത്തെ വനിതയാണ്. ചിറ്റൂരിൽനിന്നുള്ള ഡോ. കമലാക്ഷി ആണ് ആദ്യത്തേത്. ആദിവാസി വിഭാഗത്തിൽനിന്ന് നിലവിൽ 11 പേർ എം.ബി.ബി.എസ് നേടിയിട്ടുണ്ട്. നിരവധി പരിമിതികൾ മറികടന്നാണ് നീതു വിജയം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.