ജെ.ഇ.ഇ അഡ്വാൻസ്ഡ്: കേരളത്തിൽ അക്ഷയ് ബിജുവിന് ഒന്നാം റാങ്ക്

ന്യൂഡൽഹി: ഐ.ഐ.ടികളിലെ പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) അഡ്വാൻസ്ഡ് യോഗ്യതാ പരീക്ഷയിൽ ഡൽഹി സോണിലെ രജിത് ഗുപ്തക്ക് ഒന്നാം റാങ്ക്.

മെയിൻ പരീക്ഷയിൽ ടോപ്പറായ കോഴിക്കോട്ടുകാരൻ അക്ഷയ് ബിജു, അഡ്വാൻസ്ഡ് പരീക്ഷയിലും കേരളത്തിൽ ഒന്നാം റാങ്കുനേടി. അക്ഷയ് ബിജുവിന് അഖിലേന്ത്യ തലത്തിൽ 192ാം റാങ്ക് ആണ്. മേയ് 18ന് നടന്ന പരീക്ഷ 1,80,422 പേരാണ് എഴുതിയത്. 54,378 പേർ യോഗ്യത നേടി.

Tags:    
News Summary - JEE Advanced: Akshay Biju top ranks in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.