ഫൈഹ മുജീബിന് പ്രൈം മിനിസ്​റ്റേഴ്‌സ് റിസർച്ച് ഫെല്ലോഷിപ്പ്

വാ​ഴ​ക്കാ​ട്: വാ​ഴ​ക്കാ​ട് സ്വ​ദേ​ശി​നി ഫൈ​ഹ മു​ജീ​ബി​ന് പ്രൈം ​മി​നി​സ്​​റ്റേ​ഴ്​​സ്​ റി​സ​ർ​ച്ച് ഫെ​ല്ലോ​ഷി​പ്പ് ല​ഭി​ച്ചു. മി​ക​ച്ച ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം ല​ഭി​ക്കു​ന്ന ഫെ​ല്ലോ​ഷി​പ്പാ​ണി​ത്​ (55 ല​ക്ഷം രൂ​പ). വാ​ഴ​ക്കാ​ട് മു​സ്​​ലി​യാ​ര​ക​ത്ത് എ​ക്സ​ൽ മു​ജീ​ബി​േ​ൻ​റ​യും ഹ​നീ​സ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്.

വാ​ഴ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. ഫാ​റൂ​ഖ് കോ​ള​ജി​ൽ​നി​ന്ന് ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം കു​സാ​റ്റി​ൽ​നി​ന്ന്​ എം.​എ​സ്​​സി ഫി​സി​ക്സ് ര​ണ്ടാം റാ​ങ്ക് നേ​ടി.

ഇ​പ്പോ​ൾ മും​ബൈ ഐ.​ഐ.​ടി​യി​ൽ ഫി​സി​ക്സി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മും​ബൈ ടാ​റ്റ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലാ​ണ് പ്രൊ​ജ​ക്ട് ചെ​യ്തി​രു​ന്ന​ത്.

Tags:    
News Summary - Faiha Mujeeb is awarded the Prime Minister's Research Fellowship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.