കേരളത്തിന് സമ്പൂർണ്ണ അവഗണന; കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ് -LIVE UPDATES
2026-02-01 11:17 IST
മഹാത്മഗാന്ധി ഗ്രാമ സ്വരാജ് പദ്ധതി പ്രഖ്യാപിച്ചു
ഖാദി, ഹാൻഡ്‍ലൂം, ഹാൻഡിക്രാഫ്റ്റ് എന്നിവയുടെ വികസനലക്ഷ്യം
2026-02-01 11:11 IST
ഇന്ത്യയെ മരുന്ന് ഉൽപാദനത്തിന്റെ കേന്ദ്രമാക്കാൻ 10,000 കോടി
അഞ്ച് വർഷത്തിൽ പദ്ധതി പൂർത്തിയാക്കും. മരുന്ന് ഗവേഷണത്തിനായി ദേശീയതലത്തിൽ മൂന്ന് സ്ഥാപനങ്ങൾ
2026-02-01 11:07 IST
യുവശക്തി ബജറ്റെന്ന് ധനമന്ത്രി
കർത്തവ്യപഥിൽ ആദ്യമായി തയാറാക്കി ബജറ്റിൽ സർക്കാർ ഏറ്റെടുക്കുന്നത് മൂന്ന് ലക്ഷ്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.