സ്വർണവില കുറഞ്ഞു; പവന് 22,200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 120 രൂപ കുറഞ്ഞു. 22,200 രൂപയാണ് പവൻ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,775 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 

രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന് 5.35 ഡോളർ വർധിച്ച് 1,339.36 ഡോളറിലെത്തി. 

Tags:    
News Summary - Today Gold Price Decrease -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.