ന്യൂക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്‍െറ വില്ലകള്‍ ഉടമകള്‍ക്കു കൈമാറി

കൊച്ചി: ന്യൂക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് ഏരൂരില്‍ പൂര്‍ത്തിയാക്കിയ പ്രീമിയം ലാവണ്ടര്‍ വില്ലകള്‍ ഉടമകള്‍ക്ക് കൈമാറി.  109 സെന്‍റ സ്ഥലത്ത് സ്വമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ളബ്ബ്, ഇന്‍ഡോര്‍ ഗെയിംസ്, ബാഡ്മിന്‍റണ്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളോട് കൂടി  23 വില്ലകളാണ് ലാവണ്ടര്‍ നിര്‍മ്മിച്ചത്. കൊച്ചി സബ് കളക്ടര്‍ സുഹാസ് ശിവണ്ണ വില്ലകള്‍ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ എന്‍.പി നിഷാദ് ,ഡയറക്ടര്‍മാരായ  എന്‍.പി നാഷിദ് എന്‍.പി നൗഷാദ് അബ്ദുള്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.