കുതിച്ചുകയറി സ്വർണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന. പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 35,760 രൂപയായി. ഗ്രാമിന് 55 രൂപ കൂടി 4470 ആയി.

35,320 രൂപയായിരുന്നു ഇന്നലത്തെ വില. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.


Also Read: ഒരു വർഷത്തിനിടെ ഇന്ധനവിലയിലുണ്ടായത്​ 30% വർധന; അരങ്ങേറുന്നത്​ വൻ കൊള്ള
Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.