Posted On
date_range Updated On
date_range സ്വർണവില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. 35,920 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. 10 രൂപ കൂടി 4490 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
35,840 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന്‍റെ വില. രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്‍റെ വിലയിൽ വർധനവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.