Posted On
date_range Updated On
date_range സ്വർണവില വീണ്ടും വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 80 രൂപ കൂടി സ്വർണവില 35,440 രൂപയായി. ഗ്രാമിന് പത്തുരൂപ കൂടി 4430 രൂപയാണ് വില.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില കൂടിയത്.
ആഗോള വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.