Posted On
date_range Updated On
date_range സ്വർണവില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വർണവില വർധിച്ചു. പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,720 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 4,950 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സ്വർണത്തിന്‍റെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.