Posted On
date_range Updated On
date_range സ്വർണവില ഉയർന്നു
കൊച്ചി: മൂന്നുദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്.
35,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില.
കോവിഡ് പ്രതിസന്ധിക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിൽ വിശ്വാസമർപ്പിക്കുന്നതാണ് സ്വർണവില ഉയരുന്നതിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.