സ്വർണവിലയിൽ വർധന

കൊ​ച്ചി: സംസ്ഥാനത്ത് ഇന്ന് സ്വ​ർ​ണത്തിന് വി​ല കൂ​ടി. പ​വ​ന് 400 രൂ​പ​ കൂടി പ​വ​ന് 35,600 രൂ​പയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഗ്രാ​മി​ന് 4,450 രൂ​പ​യാണ് വില.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകർച്ച സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നതിലാണ് വില ഉയരുന്നത്. മേ​യ് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. 

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.