സ്വർണവില വീണ്ടും കൂടി

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും വർധിച്ചു. പ​വ​ന് 200 രൂ​പ​ വർധിച്ച് 34,120 രൂ​പ​യാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാ​മി​ന് 25 രൂ​പ​ വർധിച്ച് 4,265 രൂ​പ​യി​ലാണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 120 രൂ​പ കൂ​ടി​യി​രു​ന്നു.

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.