Posted On
date_range Updated On
date_range സ്വർണവില ഉയരുന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപ കൂടി പവന് 33,920 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 15 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4,240 രൂപയായി. മൂന്ന് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്.
മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില വർധിക്കുന്നത്. ശനിയാഴ്ച പവന് 480 രൂപ വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.