Posted On
date_range Updated On
date_range സ്വർണവിലയിൽ വർധന
കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധന. രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിനുശേഷമാണ് ഇന്ന് പവന് 80 രൂപ വർധിച്ചത്. ഇതോടെ സ്വർണവില ഇന്ന് 33,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്ന് 4200 രൂപയിൽ എത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവില വിപണിയിൽ ചാഞ്ചാാട്ടമാണ് അനുഭവപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.