Posted On
date_range Updated On
date_range സ്വർണവിലയിൽ നേരിയ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി. ഒരു ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4430 രൂപയായി.
ഈ മാസത്തിന്‍റഐ തുടക്കത്തില്‍ 36000 രൂപയായിരുന്നു സ്വർണവില. എന്നാൽ പിന്നീടങ്ങോട്ട് സ്വർണവില കുറയുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ഒരാഴ്ചക്കിടെ സ്വർണ വിലയിൽ 760 രൂപയുടെ വർധനവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.