പ്രവാസികൾക്കും ഭാരത് ബിൽ പേയ്മെന്റ് സംവിധാനം

മുംബൈ: ഇന്ത്യയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ വൈദ്യുതി, വെള്ളം, ഫോൺ തുടങ്ങിയവയുടെ ബിൽ തുക ഇനി പ്രവാസികൾക്കും ഓൺലൈനായി അടക്കാം. നാഷനൽ പേയ്മെന്റ് കോർപറേഷനു കീഴിലെ ഭാരത് ബിൽ പേയ്മെന്റ് സംവിധാനം (ബി.ബി.പി.എസ്) പ്രവർത്തനക്ഷമമാകുന്നതോടെയാണിത്. ഇത് ഉടൻ നടപ്പാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 

Tags:    
News Summary - Bharat Bill Payment System for non-residents too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.