ബി.കെ.എസ്.എഫ് സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ബി.കെ.എസ്.എഫ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം 74ാമത് സ്വാതന്ത്ര്യദിനാഘോഷം ആസ്ഥാനമായ മനാമ കെ സിറ്റിയിൽ ആഘോഷിച്ചു. ചടങ്ങിൽ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, നജീബ് കടലായി, നൗഫൽ വയനാട്, സൈനൽ, നൗഷാദ് പൂനൂർ, അൻവർ കണ്ണൂർ, കാസിം പാടത്തെ കായിൽ, അൻവർ ശൂരനാട്, ലത്തീഫ് മരക്കാട്ട്, റാഷി കണ്ണങ്കോട്ട്, സലീം കണ്ണൂർ, മൻസൂർ, നജീബ് എന്നിവർ പങ്കെടുത്തു. ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. മധുരവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.