കുഴൂരിൽ നശിച്ച വാഴത്തോട്ടം
Posted On
date_range Updated On
date_range കൃഷി നാശം: നഷ്ടപരിഹാരം കിട്ടിയില്ലെന്ന് ആക്ഷേപം
മാള: പുഴ കരകവിഞ്ഞ് വെള്ളം കയറി കൃഷി നശിച്ച നേന്ത്ര വാഴ കർഷകർക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്ന് ആക്ഷേപം. കുഴൂര്‍ പഞ്ചായത്തില്‍ മാത്രം ആയിരക്കണക്കിന് വാഴ നശിച്ചു.
വെള്ളം കയറിയ കൃഷിയിടങ്ങളുടെ കണക്ക് കൃഷി വകുപ്പ് ശേഖരിച്ചിരുന്നു. എന്നാൽ, കർഷകരുടെ പരാതി ബന്ധപ്പെട്ടവർ ഗൗരവത്തോടെ കണ്ടില്ലെന്നാണ് ആക്ഷേപം. ചുഴലിക്കാറ്റിൽ കൃഷി നശിച്ചവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.