‘പാസ്സ്’എന്നാൽ ആത്്മമിത്രമാണെന്ന് അടൂരിലെ കർഷകർ പറയും. പ്രാദേശിക വികസനം ലക്ഷ്യമാക്കി മുപ്പത്തിരണ്ടു വർഷമായി അടൂരിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനമാണ് പഴകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി (പാസ് ). കാർഷിക–മൃഗസംരക്ഷണ–ഗ്
വളർന്നു വരുന്ന തലമുറക്ക് പ്രചോദനമാകും വിധം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യമായി പച്ചക്കറി വിത്തുകൾ, തൈകൾ, േഗ്രാബാഗുകൾ, മറ്റു ഫലവൃക്ഷതൈകൾ എന്നിവ വിതരണം നടത്തി വരുന്നുണ്ട്. കുട്ടികളെ ബോധവത്ക്കരിക്കുന്നതി
അഗ്രികൾച്ചർ നഴ്സറി
വിവിധയിനം തെങ്ങിൻതൈകളുടേയും വൈവിധ്യമാർന്ന വിവിധ തരം ഫലവൃക്ഷതൈകളുടേയും കലവറയാണ് ഗവൺമെൻ്റ് അംഗീകാരമുളള പാസ്സിെൻ്റ അഗ്രികൾച്ചർ നഴ്സറി. രണ്ടര വർഷം കൊണ്ട് കായ്ക്കുന്ന കമുകിെൻ്റ ഏറ്റവും പുതിയ കുളളൻ ഇനമായ ‘ഇൻ്റർസീ മംഗള’ ഇവിടെ കിട്ടും.നമ്മുടെ നാട്ടിലുള്ളതും വിദേശികളുമായ പഴങ്ങളും അവയുടെ ചെടികളും വൃക്ഷത്തെകളും ഇവിടെ ലഭ്യമാണ്.റമ്പൂട്ടാൻ, മാംഗോസ്റ്റിൻ, ഡ്യൂരിയാൻ, സലാക്ക്, ചെമ്പടാക്ക്, പുലാസാൻ, ജബോട്ടിക്ക എന്നിവ ഇവയിൽ ചിലതാണ്.സന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയാണ്.
പരിശീലന ക്യാമ്പുകൾ
പാസ്സ് കൂടാതെ പാസ്സിെൻ്റ െട്രയിനിംഗ് സെൻ്ററിൽ ഏകദേശം 150പേർക്ക് താമസസൗകര്യത്തോടുകൂടി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. 1984 മുതൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന പാസ്സ് എന്ന മതേതര സന്നദ്ധ സംഘടനയുടെ ഭരണസാരഥ്യം വഹിക്കുന്നത് ഏഴ് അംഗങ്ങൾ അടങ്ങുന്ന ഭരണ സമിതിയാണ്. പി. രാജു (പ്രസി.), എം.ജി. രാജു (സെക്ര.) സി.വൈ. സൈമൺ (വൈസ്. പ്രസി.), എസ്. ശോഭാമണി (ജോ.സെക്ര.) എന്നിവർ നേതൃത്വം നൽകുന്നു.
ഫോൺ: 04734 237262, 237072, 9497229219
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.