പതിനേഴര കിലോഗ്രാമുള്ള കാച്ചിൽ കൃഷി ചെയ്തെടുത്ത മിത്ര കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പം
Posted On
date_range Updated On
date_range 17.5 കിലോ തൂക്കമുള്ള ഭീമൻ കാച്ചിൽ
ചിറയിൻകീഴ്: കർഷകർക്ക് ആവേശം പകർന്നു 17.5 കിലോ തൂക്കമുള്ള കാച്ചിൽ. ചിറയിൻകീഴ് ശാർക്കരയിലെ വീട്ടമ്മ മിത്രയുടെ കൃഷിയിടത്തിൽ നിന്നാണ് മികച്ച വിളവ് ലഭിച്ചത്.
ചിറയിൻകീഴ് കൃഷിഭവനിൽ നിന്ന് ജനകീയാസൂത്രണ പദ്ധതി പ്രകാരം കഴിഞ്ഞ സീസണിൽ നൽകിയ ഒരു മുറി കാച്ചിൽ വിത്തിൽ നിന്നാണ് 17.5 കിലോ കാച്ചിൽ വിളവെടുത്തത്. മിത്രയെ അഭിനന്ദിക്കാൻ കൃഷിഭവൻ ഉദ്യോഗസ്ഥരായ ജെ.എസ്. കാർത്തിക, വി. സിന്ധു, അഗ്മാർക്ക് കോഓഡിനേറ്റർ സൂര്യ പി. മോഹൻ, ആഴ്ചചന്ത ടീം കോഓഡിനേറ്റർമാരായ സിന്ധു, ജീവ എന്നിവരെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.