Posted On
date_range Updated On
date_range സാനിറ്റൈസർ കണ്ണിൽ വീണ് നാലു വയസ്സുകാരിക്ക് പരിക്ക്
ദുബൈ: ഹാൻഡ് സാനിറ്റൈസർ വീണ് നാലു വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്. കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ സ്റ്റേഷനിൽനിന്ന് അബദ്ധത്തിൽ കണ്ണിൽ വീഴുകയായിരുന്നു. കുട്ടി പൊതുസ്ഥലത്ത് സ്ഥാപിച്ച ഹാൻഡ് സാനിറ്റൈസർ തൊടുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.