വൊളോദിമിർ സെലൻസ്കി
Posted On
date_range Updated On
date_range ബഖ്മുട്ടിൽ റഷ്യ എല്ലാം നശിപ്പിച്ചു -സെലൻസ്കി
കിയവ്: ബഖ്മുട്ടിൽ റഷ്യ എല്ലാം നശിപ്പിച്ചതായും നഗരം ഇനി ഹൃദയത്തിൽ മാത്രമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിനെ ഉപയോഗിച്ചാണ് റഷ്യ കിഴക്കൻ യുക്രെയ്നിയൻ നഗരം പിടിച്ചെടുത്തത്.
ബഖ്മുട്ടിന്റെ മുക്കുമൂലകളിൽ വാഗ്നർ ഗ്രൂപ് സൈനികർ തിരച്ചിൽ നടത്തുകയാണ്. സൈന്യത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.