Posted On
date_range Updated On
date_range ഉയ്ഗൂർ വംശഹത്യ: ചൈനക്കെതിരെ യു.എസ് ഉപരോധം
വാഷിങ്ടൺ: ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ ഭരണകൂടം തുടരുന്ന വംശഹത്യ മുൻനിർത്തി നിരവധി ചൈനീസ് കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് യു.എസ്. ചൈനയിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസ്, ബയോടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന 11 സ്ഥാപനങ്ങൾ എന്നിവക്കെതിരെയാണ് ഉപരോധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.