ഹിന്ദിയിൽ ദീപാവലി ആശംസ നേർന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലിക്ക് ആശംസ നേർന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ. ഹിന്ദിയിലും അറബിയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തുകൊണ്ടാണ് യു.എ.ഇ പ്രസിഡന്റ് ആശംസ നേർന്നത്.

'യു.എ.ഇയിലും ലോകത്താകെയുമായി വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന മുഴുവനാളുകൾക്കും ആശംസകൾ. വരാനിരിക്കുന്ന വർഷം നിങ്ങൾക്കും കുടുംബത്തിനും സമാധാനവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ' -ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു. 



Tags:    
News Summary - UAE President Sheikh Mohamed extends Diwali wishes in Hindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.