Posted On
date_range Updated On
date_range ഹിന്നാംനോർ ചുഴലിക്കാറ്റ്: ചൈനയിലും ജപ്പാനിലും ജാഗ്രത
ബീജിങ്: ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചൈനയുടെ കിഴക്കൻ, ജപ്പാന്റെ പടിഞ്ഞാറൻ തീരങ്ങളിൽ കനത്ത ജാഗ്രത. ഹിന്നാംനോർ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് തായ്വാന്റെയും കൊറിയകളുടെയും തീരം കടന്നാണ് എത്തുന്നത്.
മണിക്കൂറിൽ 175 കി.മീ. വേഗത്തിലാണ് കാറ്റിന്റെ വരവ്. കനത്ത മഴക്കും അതുവഴി വെള്ളപ്പൊക്കത്തിനും കാറ്റ് കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.